സ്കൂൾ കലോത്സവം 2015-16
2015-16 അധ്യയന വര്‍ഷത്തെ ഹോസ്ദുർഗ് സബ്ജില്ല കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച നമ്മുടെകുട്ടികൾ അറബിക് കലോത്സവത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ....
അറബിക് പദ നിര്‍മാണം -ഫസ്റ്റ്A ഗ്രേഡ്
ക്വിസ് -സെകന്റ് A ഗ്രേഡ്
ഖുർആൻ പാരായണം -A ഗ്രേഡ്
കയ്യെഴുത്ത് -തേർഡ് എ ഗ്രേഡ്
പദ്യം ചൊല്ലൽ -A ഗ്രേഡ്
കഥ പറയൽ -ബി ഗ്രേഡ്
ആക്ഷൻസോന്ഗ് -A ഗ്രേഡ്അറബിഗാനം -സെകന്റ്റ് A ഗ്രേഡ
സംഘ ഗാനം -ബി ഗ്രേഡ്
ചിത്രരചനാ -Cഗ്രേഡ്
WATER COLOR -C ഗ്രേഡ്
പ്രസംഗം മലയാളം -Cഗ്രേഡ്
കഥാ കഥനം -Cഗ്രേഡ്



No comments:
Post a Comment