Monday, 5 February 2018

CLASS LIBRARY INAUGURATION 2018-19

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ ത്തിന്റെ ഭാഗമായി ക്ലാസ്റൂമുകളിൽ ഒരുക്കിയ ലൈബ്രറിയുടെ ഉൽഘാടനം  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി  ചെയര്മാന് മഹമൂദ് മുറിയാനാവി നിർവഹിക്കുന്നു .വാർഡ് കൗൺസിലർ ഖദീജ ,PTA പ്രെസിഡൻഡ് ,സദഖ ചാരിറ്റബിൾ ട്രസ്റ്റ് ചെയര്മാന്  ,ലൈബ്രറി  ഷെൽഫ് സംഭാവന  ചെയ്തവർ പരിപാടിയിൽ പങ്കെടുത്തു 


See more ..

Friday, 26 January 2018

രക്ഷാകർത്തൃ വിദ്യാഭ്യാസം

രാഘവൻ മാസ്റ്റർ തെരുവത്ത് രക്ഷി താക്കൾക്ക് ക്ലാസെടുക്കുന്നു.