പുതു വൽ സരാഘോഷം 2016
പി .പി .ടി .എ .എൽ .പി .സ്കൂൾ പുതുവത്സരദിനം രാവിലെ 9.30 ന് അസ്സംബ്ലിയോട് കൂടി ആരംഭിച്ചു.''സ്നേഹപൂർവ്വം' സഹപാടിക്ക്''എന്ന പധ്ദധി യെ കുറിച്ച് ഹെഡ് മാസ്റ്റർ കുട്ടികളോട് വിശദീകരിച്ചു ...
തുടർന്ന് ഓരോ ക്ലാസ്സിലെയും കുട്ടികൾ കേക്ക് മുറിച്ചു...ആശംസാകാർഡുകൾ കൂട്ടുകാര്‍ക്ക് ക്യ്മാറി ... ഉച്ചക്ക് കുട്ടികൾക്ക് ബിരിയാണി യായിരുന്നു ന്യൂ ഇയർ സ്പെഷ്യൽ ..................................................






No comments:
Post a Comment