Monday, 29 February 2016



 ദേശിയ ശാസ്ത്ര ദിനം  ഫെബരുവരി 28 

ശാസ്ത്ര ദിനത്തിൻറെ  ഭാഗമായി ഫെബരുവരി 26 വെള്ളിയാ ഴിച്ച മുഴുവൻ ക്ലാസ്സുകളിലും  ശാസ്ത്ര  പരീക്ഷണങ ൾ  നടത്തി . കുട്ടികൾക്ക്‌ ശാസ്ത്ര ബോധം വളർത്തുന്ന പരിപാടിയായി മാറി .  ശാസ്ത്ര ദിനത്തിൻറെ പ്രാധാന്യം എന്താണെന്ന്‌  കുട്ടികൾക്ക്‌ വിശദീകരിച്ചുകൊടുത്തു .
     വിവിധ ക്ലാസ്സുകളിൽ നടന്ന ശാസ്ത്ര പരീക്ഷണങളിൽ  നിന്ന്‌ ..................









No comments:

Post a Comment