Thursday, 6 August 2015

ഹിരോഷിമ ദിനം

                      'ഹിരോഷിമ ദിനം 70 -വാർഷികം'

ലോകത്തിനു മറക്കാൻ പറ്റാത്ത രണ്ടു ദിനങ്ങൾ - ഓഗസ്റ്റ് 6,9 . ഹിരോഷിമയും നാഗസാക്കിയും യുദ്ധ വെറിയുടെ കിരാത മുഖം ലോകം കണ്ട നാളുകൾ .. ജയിക്കുന്നവരും തോൽക്കുന്ന തീക്കലിയാണ് യുദ്ധം . രജ്യമേതയാലും ജനത്തിനു വേണ്ടതു സമാധാനമാണ് .

             ' മറക്കാതിരിക്കാം ഹിരോഷിമയെ , നാഗസാക്കിയെ .....' 

                                   ' we want to grow up    , Not to blow up'

 

" ഞാൻ മരണമായിക്കഴിഞ്ഞു ... ലോകം നശിപ്പിക്കുന്നവൻ " ( I am become death .... the destroyer of world.)

                                                                   (റോബർട്ട് ഒപ്പൻ ഹെമർ ) 



 

No comments:

Post a Comment