ജനുവരി 15 പാലിയെറ്റീവ് കെയര്‍ ദിനം
പാലിയെറ്റീവ് കെയര്‍ സന്ദേശം അസംബ്ലിയിൽ സ്കൂൾ ലീഡർ കുട്ടികളിലേക്ക് എത്തിക്കിന്നു .....

ദുരിതമാനുഭാവിക്കുന്നവരുടെയും കിടപ്പിലായവരുടെയും കാര്യത്തിൽ പലതും ചെയ്യാനുണ്ടെന്നും ഇത്തരം രോഗികളുടെ ചികിത്സയും പരിചരണവും കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല സമൂഹത്തിന്റെ കൂടി ഉത്തരവദിത്തമാനെന്നും സന്ദേശത്തിലൂടെ കുട്ടികൽ മനസിലാക്കി ... ഈ അവസരത്തിൽ നമ്മുടെ പ്രദേശത്തെ ഇത്തരം രോഗികളെ സഹായിക്കാൻ ഞങ്ങളാൽ കഴിയുന്ന രീതിയിൽ ശ്രമിക്കുമെന്നും ഇതിനായി പ്രവര്‍ത്തിക്കുന്ന പാലിയെറ്റീവ് കെയരിൻ എല്ലാ വിധ സഹായ സഹകരണങ്ങൾ നല്‍കാമെന്നും കുട്ടികൾ പ്രതിഞ്ഞയെടുത്തു .....
പാലിയേറ്റീവ് കെയര്‍ ദിനത്തിൽ ഒന്നാം ക്ലാസിലെ IEDC കുട്ടിയെ ടീച്ചറും കുട്ടികളും സന്ദര്‍ശിക്കുന്നു ...
No comments:
Post a Comment