കോട്ടപ്പുറം ഗവണ്‍മെണ്ട് സ്കൂളില്‍ നടക്കുന്ന ഹോസ്ടുർഗ്സബ്ജില്ല കലോത്സവത്തില് നമ്മുടെ വിദ്യാര്‍ത്ഥികള്‍ വമ്പിച്ച പ്രകടനം കാഴ്ചവച്ചു ....അറബിക് കലോത്സവത്തില് 43 പോയിന്ടു നേടി ചരിത്ര വിജയം കരസ്ഥമാക്കി ....
- ചിത്ര രചന.....കദീജ.ടി.എ, AGrade
- കഥാകഥനം...ആദര്‍ശ് AGrade
- മാപ്പിളപ്പാട്ട്....മറിയംജുമാന. II AGrade
- പ്രസംഗം......ഫാത്തിമ.കെ. III AGrade
- ലളിത ഗാനം..ആമിന. C Grade
- സംഘ ഗാനം.. AGrade
- ദേശ ഭക്തിഗാനം III A Grade
അറബിക് കലോത്സവം......
- കൈയെഴുത്ത്......സന സൈനബ് BGrade
- ഖിറാഅത്ത്........നസീഫ് റഹ്മാന്‍ AGrade
- പദനിര്‍മാണം.....ഫാത്തിമത്ത് ഹാദിയ I AGrade
- ക്വിസ്............കദീജ.ടി.എ I AGrade
- പദ്യം ചൊല്ലല്‍..... സന സൈനബ് III AGrade
- ഗാനം...............സന സൈനബ് AGrade
- കഥ പറയല്‍......ഫാത്തിമ.കെ AGrade
- ആംഗ്യപ്പാട്ട്.......ഫാത്തിമ.കെ II AGrade
- സംഘ ഗാനം.. II AGrade


No comments:
Post a Comment