Wednesday, 24 September 2014

മംഗള്‍യാന്‍ വിജയാശംസകള്‍


 ഭാരതത്തിന്റെ ചൊവ്വാ ദൗത്യ വാഹനമായ മംഗള്‍യാൻ വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.ഓരോ ഭാരതീയന്റെയും അഭിമാനമായ ഈ സംരംഭത്തിന് വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് നമ്മുടെ സ്ക്കൂളിൽ നടന്ന പ്രതേക അസംബ്ളി...



മംഗള്‍യാന്‍ വിജയം ആഘോഷിക്കുന്ന നമ്മുടെ കൂട്ടികള്‍

No comments:

Post a Comment