Wednesday, 6 August 2014

സാക്ഷരം ഉദ്ഘാടനം-06-08-2014


 കാസര്‍ഗോഡ് ഡയറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാക്ഷരം പരിപാടിയുടെ സ്കൂള്‍ തല ഉദ്ഘാടനം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഡ്വ.എന്‍.എ.ഖാലിദ് നിര്‍വ്വഹിച്ചു.പി.ടി.എ.പ്രസിഡന്റ് പി.അബ്ദുള്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു.സ്കൂള്‍ മാനേജര്‍ കെ.മൊയ്തീന്‍കുഞ്ഞി വര്‍ക് ഷീറ്റ് വിതരണം നടത്തി.ഹെഡ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.സാക്ഷരം പരിപാടി വിജയിപ്പിക്കാന്‍ എല്ലാവരും ഒരുമയോടെ പ്രവര്‍ത്തിക്കണമെന്ന് കൗണ്‍സിലര്‍ പറഞ്ഞു.

No comments:

Post a Comment